Sep 25 12:13:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ട്രസി ക്വാൻ

ട്രസി ക്വാൻ

ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറുടെ മകളായി ജനിച്ച ട്രേസി ക്വാൻ കൃത്രിമ ബുദ്ധിശക്തിയെക്കുറിച്ചുള്ള 1966ലെ ലോബ്‌നർ പ്രൈസ്‌ മത്സരത്തിന്റെ ഹ്യൂമർ കോൺഫഡറേറ്റ്‌​‍ായിരിക്കുന്നു. 1997ലെ ബ്രോബ്‌നർപ്രൈസ്‌ കൽസരസിന്റെ വിധികർത്താവുമായിരുന്നു. ലൈഗിക വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ നിരവധി പ്രഭാഷണങ്ങൾ ക്വാൻ നടത്തിയിട്ടുണ്ട്‌. ഇപ്പോൾ മാൻഹാട്ടനിൽ താമസിക്കുന്നു.

ഒരു മാൻഹാട്ടൻ കോൾഗേളിന്റെ ഡയറി ട്രേസിക്വാന്റെ ആദ്യ നോവലാണ്‌. ആറ്‌ വിദേശ ഭാഷകളിലേക്ക്‌ ഇതിനകം ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ എഴുത്തുകാരിയുടെ ആത്മകഥാപരമായ കുറിപ്പുകളും ലേഖനങ്ങളും The Asian Review of books, The Globe and Mail, Los Angeles Times Book Review, The Philadelphia Inquirer തുടങ്ങി അനേകം പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited