Feb 20 21:44:22 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.പി. ശ്രീധരൻ

 

By the same author


എ.പി. ശ്രീധരൻ

1948 ജൂലൈ ഒന്നിന്‌ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപ്പെട്ട ആലങ്കോട്‌ ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ ഃ പന്താവൂര്‌ താമു എന്ന രാമൻ. അമ്മ ഃ പാറുക്കുട്ടി. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഹെഡ്‌മാസ്‌റ്ററായി 2003-ൽ ജോലിയിൽ നിന്നു വിരമിച്ചു. ആനുകാലികങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited