Nov 17 07:49:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. ചിദംബരൻ

കെ.പി. ചിദംബരൻ

1956 ജൂലൈ 15ന്‌ വടുതലയിൽ ജനിച്ചു. അച്ഛൻ കുന്നുമ്മൽ പത്‌മനാഭൻ വൈദ്യർ, അമ്മ മീനാക്ഷി, വടുതല സെന്റ്‌ ആന്റണീസ്‌ സ്‌കൂൾ, എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ സ്‌കൂൾ, കളമശ്ശേരി ഗവൺമെന്റ്‌ പോളിടെക്‌നിക്‌ കോളേജ്‌ എന്നിവടങ്ങളിൽ നിന്ന്‌ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഭാരതം-1948, കേട്ടുവോ വസന്തത്തിന്റെ ഇടിമുഴക്കം, എന്നീ നാടകങ്ങൾ പ്രസിദീകരിച്ചിട്ടുണ്ട്‌. ഭാര്യ ഃ കുഞ്ഞുമോൾ, മക്കൾ ഃ അമൃത, നചികേത്‌ ശങ്കർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited