Sep 20 14:50:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകണ്‌ഠൻ കരിക്കകം

 

By the same author


ശ്രീകണ്‌ഠൻ കരിക്കകം

1973 ഡിസംബർ 12-ന്‌ തിരുവനന്തപുരം ജില്ലയിലെ കരിക്കകത്ത്‌ ജനിച്ചു. അച്ഛൻ; വി.വിശ്വംഭരൻ, അമ്മഃ ബി സേതു. തിരുവനന്തപുരം സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂൾ, സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌, തുമ്പ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തലയോലപ്പറമ്പ്‌ മുദ്ര കൾച്ചറൽ ആന്റ്‌ ആർട്‌സ്‌ സൊസൈറ്റിയുടെ ബഷീർ സ്‌മാരക ചെറുകഥാ പുരസ്‌ക്കാരം (2002), കേരള സെക്രട്ടേറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്റെ സുരേന്ദ്രൻ സ്‌മാരക ചെറുകഥാ പുരസ്‌ക്കാരം (2002), റിയാദ്‌ മലയാളി അസോസിയേഷന്റെ ചെരാത്‌ കഥാപുരസ്‌ക്കാരം (2004), സാഹിതീയം തകഴി സ്‌മാരക ചെറുകഥാ പുരസ്‌ക്കാരം (2005), കഥാപുരസ്‌ക്കാരം (2008) എന്നിവ ലഭിച്ചു. വേതാളം വില നെയ്യുന്നു. കടൽ ഹൃദയം എന്നീ രണ്ട്‌ ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited