Nov 21 07:28:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ഗിരീഷ്‌ കുമാർ

കെ. ഗിരീഷ്‌ കുമാർ

മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആറാം റീലിൽ സംഭവിച്ചത്‌ എന്ന ചെറുകഥയോടെ രചനാരംഗത്തെത്തി. ദൃശ്യമാധ്യമത്തിലെ ആദ്യ തിരക്കഥ പ്രശസ്‌ത സംവിധായകൻ ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത ശമനതാളം എന്ന ടെലിപരമ്പരയാണ്‌. തുടർന്ന്‌ പി.എൻ. മേനോൻ, കെ.കെ.രാജീവ്‌, സജിസുരേന്ദ്രൻ, അഴഗപ്പൻ തുടങ്ങിയവർക്കുവേണ്ടി ടെലിവിഷൻ പരമ്പരകൾ എഴുതി. സിബിമലയിൽ സംവിധാനം ചെയ്‌ത അമൃതം ആണ്‌ ആദ്യ സിനിമാരചന. സിബിമലയിൽ തന്നെ സംവിധാനം ചെയ്‌ത ആലീസ്‌ ഇൻ വണ്ടർലാന്റ്‌, അക്കു അക്‌ബർ സംവിധാനം ചെയ്‌ത ഗൗരി ദി അൺബോൺ (ഹിന്ദി), ആണ്ടവൻ എന്നീ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും എഴുതി. വെറുതെ ഒരു ഭാര്യ അക്കുഅക്‌ബറിനു വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന മൂന്നാമത്തെ സിനിമയാണ്‌. ആറാം റീലിൽ സംഭവിച്ചത്‌ എന്ന പേരിൽ ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്‌. അമ്മ ഃ ലീലമ്മ, ഭാര്യ ഃ സന്ധ്യ, മകൻ ഃ ഋത്വിക്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited