Mar 23 15:48:56 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ബാലകൃഷ്‌ണൻ

കെ. ബാലകൃഷ്‌ണൻ

കണ്ണൂർ ജില്ലയിലെ മയ്യിലിൽ എ.കെ.കൃഷ്‌ണൻനമ്പ്യാരുടെയും കെ.ശ്രീദേവിയുടെയും മകനായി 1963 ഏപ്രിർ 20-ന്‌ ജനിച്ചു. മയ്യിൽ ഗവ. ഹൈസ്‌കൂൾ, ബ്രണ്ണൻ കോളേജ്‌, സംസ്‌കൃത കോളേജ്‌ പട്ടാമ്പി, കണ്ണൂർ യൂണിയേഴ്‌സിറ്റി ബി.എഡ്‌.സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ്‌, വാരിക എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗുണ്ടർട്ടിന്റെ നാട്ടിൽ, മാർക്‌സിന്റെ വീട്‌, ഏഴിമല തുടങ്ങി ആറു പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ കേരള മുഖ്യന്ത്രിയുടെ പ്രസ്‌സെക്രട്ടറി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited