Nov 13 08:02:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ.ബി. ശ്രീകുമാർ

ആർ.ബി. ശ്രീകുമാർ

1947 ഫെബ്രുവരി 12-ന്‌ ജനിച്ചു. ചരിത്രത്തിലും ഗാന്ധിചിന്തയിലും ബിരുദാനന്തര ബിരുദം. 1971-ൽ ഐ.പി.എസ്‌. കാഡറിൽ ചേർന്നു. ഗുജറാത്തിലെ അഡീഷണൽ ഡി.ജി.പി., ഡി.ജി.പി. സ്‌ഥാനങ്ങൾ വഹിച്ചു. 2002-ലെ ഗോധ്ര കലാപത്തിൽ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ തുറന്നുപറഞ്ഞുകൊണ്ട്‌ ശ്രദ്ധേയനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited