Sep 19 21:03:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണികൃഷ്‌ണൻ പുൽക്കൽ

ഉണ്ണികൃഷ്‌ണൻ പുൽക്കൽ

1965-ൽ കോഴിക്കോട്ടു ജനിച്ചു. മാതാപിതാക്കൾഃ പി. ചന്ദ്രമതി കെ.വി. കൃഷ്‌ണൻ നായർ. കാരപ്പറമ്പ്‌ ഗവഃ ഹൈസ്‌കൂൾ, മലബാർ കൃസ്‌ത്യൻ കോളേജ്‌, കോഴിക്കോട്‌ ഗവഃഐ.ടി.ഐ. എന്നിവടങ്ങളിൽ വിദ്യാഭ്യാസം. ഏകാങ്കങ്ങളടക്കം 30 നാടകങ്ങൾ എഴുതി. വിവിധ അമച്വർ നാടക മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു. കൃതികൾഃ കളിയൊരുക്കം, മൃഗായനം, പകർന്നാട്ടം, തനിമ അവാർഡ്‌ (1990), കേരള സാഹിത്യ അക്കാഡമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ (1996), കേരള സംഗീത നാടക അക്കാഡമി അമച്വർ നാടക അവാർഡ്‌ (2000) എന്നിവയാണ്‌ ലഭിച്ചിട്ടുള്ള പ്രധാന പുരസ്‌ക്കാരങ്ങൾ. ആനുകാലികങ്ങളിൽ ചെറുകഥ, ലേഖനം, ചലച്ചിത്രപഠനം തുടങ്ങിയവ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ ആകാശാവാണി കോഴിക്കോട്‌ നിലയത്തിൽ ജോലിചെയ്യുന്നു. അധ്യാപികയായ ഷീബയാണ്‌ ഭാര്യ, മക്കൾ അഥീന, അനിരുദ്ധ.​‍്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited