Nov 19 08:48:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബെനിറ്റോ മുസ്സോളനി

ബെനിറ്റോ മുസ്സോളനി

ഫാഷിസം എന്ന പ്രത്യശാസ്‌ത്രത്തിന്റെ സ്‌ഥാപകൻ 1922 മുതൽ 1943 വരെ ഇറ്റലിയുടെ നേതാവായിരുന്നു മുസ്സോളിനി. വടക്കൻ മദ്ധ്യഇറ്റലിയിലെ പ്രിഡാപ്പിയോയിൽ 1983 ജൂലായ്‌ 29-ന്‌ ബെനിറ്റോ അമിൽക്കേർ ആൻഡ്രയാ മുസ്സോളിനി ജനിച്ചു. പിതാവ്‌ ഇരുമ്പു പണിക്കാരനായിരുന്നു. 1891-ൽ ആരാധനയ്‌ക്കുവന്നവർക്കു നേരെ കല്ലെറിഞ്ഞതിന്‌ സ്‌ഥലത്തെപള്ളി മുസ്സോളിനിയ്‌ക്ക്‌ വിലക്കേർപ്പെടുത്തി. ജർമ്മ സൈന്യം ഇറ്റലി കയ്യടക്കാൻ തുടങ്ങി. മുസ്സോളിനിയെ ജർമ്മൻ കമാൻഡോകൾ രക്ഷിച്ചു. പുതിയൊരു ഗവൺമെന്റിന്റെ നേതാവായി അദ്ദേഹത്തെ അവരോധിച്ചെങ്കിലും അധികാരം നാമമാത്രമായിരുന്നു. സഖ്യകക്ഷികൾ ഇറ്റലിയിലൂടെ വടക്കോട്ട്‌ മുന്നേറവെ, മുസ്സോളിനി സ്വിറ്റ്‌സർലാണ്ടിലേക്കു പാലായനം ചെയ്‌തു. ഇറ്റാലിയൻ ഒളിപ്പോരാളികൾ അദ്ദേഹത്തെ പിടികൂടി വെടിവെച്ചുകൊന്നു. 1945 ഏപ്രിൽ 28-ന്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited