Nov 15 07:56:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പൗലൊ കൊയ്‌ലൊ

 

By the same author


പൗലൊ കൊയ്‌ലൊ

ലോകപ്രശസ്‌ത ബ്രസീലിയൻ സാഹിത്യകാരൻ. 1947-ൽ റിയൊ ദെ ജനേറിയോയിൽ ജനിച്ചു. എഴുത്തുകാരനായി പ്രശസ്‌തനാകും മുമ്പ്‌ നാടകകൃത്തും നാടകസംവിധായകനുമായിരുന്നു; ബ്രസീലിലെ ‘എലിസ്‌ റജിന’പോലുളള പോപ്പ്‌ ഗായകസംഘങ്ങൾക്കുവേണ്ടി പാട്ടെഴുതിയിരുന്നു. പിന്നീട്‌ പത്രപ്രവർത്തകനായും ടെലിവിഷൻ സീരിയലിന്റെ തിരക്കഥാകൃത്തായും പ്രവർത്തിച്ചു. 1986-ൽ സ്‌പെയിനിലെ ഒരു പ്രശസ്‌ത തീർത്ഥാടനകേന്ദ്രമായ സാന്റിയാഗൊയിലെ നടവഴിയിൽ വച്ചുണ്ടായ അഭൗമമായ ഒരനുഭവത്തിന്റെ പ്രചോദനത്തിലാണ്‌ കഥയെഴുത്തിലേക്കു തിരിഞ്ഞത്‌. 1987-ൽ പ്രസിദ്ധപ്പെടുത്തിയ ഇലപ ധവാരനവടമരപ എന്ന പുസ്‌തകത്തിൽ ഈ അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്‌. അടുത്ത പുസ്‌തകം (ഇലപ ം​‍ാസലപടവഐ) ലോകപ്രശസ്‌തമായി. ഞനവകമ (1990)ഷ ഛമാ​‍ുറനവപ​‍െ (1992)ഷ റ്റമുഎയങ്ങ (1994)ഷ ഞറ എലപ ൻവചപനവെകപ ​‍്വ മേഎകൂജണ & ഋപദഎ (1994)ഷ ഇലപ ഥവതഎല റ്റൂയണഎമവണ (1996)ഷ ഇലപ റ്റമണയമാ ​‍ൂത എലപ ഋമനനവൂന ​‍ൂത എലപ അവരലഎ (1997)ഷ ഛപനൂണവസമ ഖപസവകപ​‍െ എ​‍ൂ ഖവപ(1998)

എന്നിവ കൃതികൾ. ക്രിസ്‌റ്റൽ മിറർ അവാർഡ്‌ (പോളണ്ട്‌, 2000), ഷെവലിയർ അവാർഡ്‌ (ഫ്രാൻസ്‌, 2000), ഗോൾഡൻ മെഡൽ ഒഫ്‌ ഗലിഷിയ (സ്‌പെയിൻ, 1999), ഗോൾഡൻ ബുക്ക്‌ (യുഗൊസ്ലോവിയ, ‘95, ’96, ‘97, ’98) തുടങ്ങി ഒരു ഡസൻ പുരസ്‌കാരങ്ങൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited