Nov 20 13:40:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.കെ.ജനാർദ്ദനൻ നായർ

 

By the same author


എ.കെ.ജനാർദ്ദനൻ നായർ

1931 ആഗസ്‌റ്റിൽ കോട്ടയം ജില്ലയിലെ നെടുങ്കുന്നത്ത്‌ ജനനം. ചങ്ങനാശ്ശേരി എസ്‌.ബി. കോളേജിൽ നിന്ന്‌ ഉയർന്ന മാർക്കോടെ രസതന്ത്രത്തിൽ ബിരുദം നേടി. പിന്നീട്‌ ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ട്രെയിനിംഗ്‌ കോളേജിൽ നിന്ന്‌ ബി.റ്റി. ബിരുദം നേടുകയും. ഹൈസ്‌കൂൾ അദ്ധ്യാപകനും ഗ്രന്ഥശാലാ സംഘം, സഹകരണപ്രസ്‌ഥാനം തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു. നെടുങ്കുന്നം കളപ്പുരയ്‌ക്കൽ റിട്ടേയേഡ്‌ അദ്ധ്യാപിക കെ.പി. വിജയമ്മയാണ്‌ ഭാര്യ. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited