Sep 19 12:10:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുഗുണൻ ഞെക്കാട്‌

സുഗുണൻ ഞെക്കാട്‌

ചിറയൻകീഴ്‌ താലൂക്കിലെ ഞെക്കാട്ട്‌ ജനിച്ചു. ഞെക്കാട്‌ മിഡിൽ സ്‌കൂളിലും, നാവായിക്കുളം ഗവൺമെന്റ്‌ ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്‌ കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന്‌ ബാച്ചിലർ ഡ്രിഗ്രിയും 1972-ൽ മിഷിഗൺ യു.എസ്‌.എ.യിൽ നന്ന്‌ മെഡിക്കൽ ലബോറട്ടറി സയൻസിൽ ഉന്നത വിദ്യാഭ്യാസവും നേടി. നിരവധി കഥകളും ലേഖനങ്ങളും എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു

ഭാര്യ - ഭവാനി, മക്കൾ - ഗീത, സജീവ്‌, ജമുന, മരുമക്കൾ - അനിൽകുമാർ, മോണ, ഷൈൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited