Sep 25 06:58:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്ജ്‌ മണ്ണിക്കരോട്ട്‌

 

By the same author


ജോർജ്ജ്‌ മണ്ണിക്കരോട്ട്‌

1943 മെയ്‌ 28-ന്‌ പത്തനാപുരത്ത്‌ പട്ടാഴിയിൽ ജനിച്ചു. പട്ടാഴി സർക്കാർ ഹൈസ്‌കൂളിലും പത്തനംതിട്ട കാത്തലിക്കേറ്റ്‌ കോളേജിലും വിദ്യാഭ്യാസം. ഒപ്പം മലയാളവും സംസ്‌കൃതവും പഠനം തുടങ്ങി. 1964-ൽ ഉദ്യോഗാർത്ഥം ലക്‌നൗവിൽ പോയി. ഇന്ത്യയിലെ മിക്ക പട്ടണങ്ങളും പ്രധാനപ്പെട്ട സ്‌ഥലങ്ങളും ചുറ്റിക്കണ്ടു.

അഞ്ചുവർഷത്തോളം ‘കേരളനാദം’ എന്ന വാർത്തസാഹിത്യ മാസിക പ്രസിദ്ധീകരിച്ചു. സുപ്രധാനങ്ങളുയ പല സ്‌മരണികകളുടെയും മുഖ്യപത്രാധിപരായി പ്രവർത്തിച്ചു.

പ്രധാന കൃതികൾഃ- ജീവിതത്തിന്റെ കണ്ണീർ (അമേരിക്കയിലെ ആദ്യമലയാളം നോവൽ), അഗ്നിയുദ്ധം (നോവൽ), അമേരിക്ക (നോവൽ) മൗനനൊമ്പരങ്ങൾ (കഥകൾ) അകലുന്ന ബന്ധങ്ങൾ (കഥകൾ) ബോധധാര (ഉപന്യാസങ്ങൾ), അമേരിക്കയിലെ മലയാള സാഹിത്യചരിത്രം (ചരിത്രം)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited