Sep 26 00:20:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൃഷ്‌ണാചാര്യ ജോതിഷ ശാസ്‌ത്രികൾ

കൃഷ്‌ണാചാര്യ ജോതിഷ ശാസ്‌ത്രികൾ

80- വയസ്സുള്ളപ്പോഴും രചിക്കാനുള്ള ആശയവുമായി ശ്രീ. കൃഷ്‌ണാചാര്യ ജോതിഷ ശാസ്‌ത്രികൾ ‘അവന്തി’യെ സമീപിച്ചത്‌.

രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹത്തിന്റെ താത്‌പര്യത്തിന്‌ ഞങ്ങൾ പിൻബലം നല്‌കി. കാരണം അതുല്യനായ ഈ ജ്യോതിഷിയുടെ അനുഭവങ്ങൾ അക്ഷരങ്ങളായി മാറേണ്ടത്‌ ആവശ്യമാണെന്ന്‌ തോന്നി. കാലയവനികയിൽ തിരോഭവിക്കുന്നതിനു മുമ്പ്‌ ഇത്തരം ഒരു രചന തന്റെ നിയോഗമാണെന്ന്‌ അദ്ദേഹവും തിരിച്ചറിഞ്ഞിട്ടുണ്ടാകാം. ഈ പുസ്‌തകത്തിന്റെ മൂന്ന്‌ പതിപ്പുകൾ ഇറങ്ങിക്കാണുവാൻ അദ്ദേഹത്തിന്‌ ഭാഗ്യം ലഭിച്ചു. തുടർന്ന്‌ 1996 ജനുവരിയിൽ ആ മഹാപണ്ഡിതൻ ദിവംഗതനായി. ശുദ്ധജ്ഞാനത്തെ സ്‌നേഹിച്ചിരുന്ന ആ മഹാനുഭാവന്‌ അവന്തിയുടെ പ്രണാമം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited