Sep 20 06:07:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി. ശ്രീരേഖ

ബി. ശ്രീരേഖ

എറണാകുളം ജില്ലയിൽ കോതമംഗലത്ത്‌ 1975 ഡിസംബറിൽ ജനനം.

മലയാള മനോരമയുടെ വനിത മാഗസിനിൽ സീനിയർ സബ്‌ എഡിറ്ററാണ്‌. മികച്ച പത്രപ്രവർത്തകയ്‌ക്കുള്ള ചമേലി ദേവി ജെയ്‌ൻ ദേശീയ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. കവിതാരചനയ്‌ക്ക്‌ സംസ്‌ഥാന സ്‌കൂൾ യുവജനോൽസവത്തിലും കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ കലോൽസവത്തിലും സമ്മാനങ്ങൾ, മാതൃഭൂമി വിഷുപ്പതിപ്പ്‌ അവാർഡ്‌, കോളജ്‌ വിദ്യാർത്ഥികൾക്കുള്ള വള്ളത്തോൾ പുരസ്‌ക്കാരം എന്നിവ ലഭിച്ചു.

ഭർത്താവ്‌ ഃ രാജേഷ്‌

മകൻ ഃ നവനീത്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited