Nov 22 00:27:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മിഗുവൽ ഏഞ്ചൽ അസ്‌തൂറിയാസ്‌ (1899 - 1974)

 

By the same author


മിഗുവൽ ഏഞ്ചൽ അസ്‌തൂറിയാസ്‌ (1899 - 1974)

1899-ൽ ഗ്വാട്ടിമാലയിൽ ജനനം. സാൻ കാർലോസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ നിയമത്തിൽ ബിരുദം. 1923-ൽ പഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. 1930-ൽ പാരീസിൽ വച്ച്‌ രചിച്ച ‘ലെജൻഡ്‌സ്‌ ഓഫ്‌ ഗ്വാട്ടിമാല’ എന്ന കൃതി ഏറ്റവും നല്ല സ്‌പാനിഷ്‌ അമേരിക്കൻ പുസ്‌തകത്തിനുള്ള അവാർഡ്‌ നേടി. പാരീസിൽ വച്ചാണ്‌ ‘പ്രസിഡന്റ്‌’ എന്ന നോവലും അദ്ദേഹം രചിച്ചത്‌. 1967-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി. ‘സ്‌ട്രോങ്ങ്‌ വിൻഡ്‌’ ‘മുലാത്ത’, ടെംപിൾ ഓഫ്‌ ലാർക്ക്‌ എന്നിവയാണ്‌ മറ്റു കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited