Sep 18 19:35:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സന്തോഷ്‌ ടി. ബൃന്ദാവനം

ഡോ. സന്തോഷ്‌ ടി. ബൃന്ദാവനം

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന്‌ എം.ബി.ബി.എസ്‌. ബിരുദം എടുത്തു. സ്‌ക്കൂൾ വിദ്യാഭ്യാസകാലം മുതൽ പഠനത്തിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലും ഇദ്ദേഹം സാമർത്ഥ്യം പ്രകടിപ്പിക്കുകയും നിരവധി മത്‌സരങ്ങളിൽ സമ്മാനങ്ങൾ നേടുകയുംചെയ്‌തിട്ടുണ്ട്‌. സ്‌ക്കൂൾ തലത്തിൽ സ്‌കോളർഷിപ്പ്‌ പരീക്ഷയിൽ ഇദ്ദേഹം പ്രശസ്‌ത വിജയം നേടിയിരുന്നു. എസ്‌.എസ്‌.എൽ.സി., പ്രീഡിഗ്രി പരീക്ഷകൾ വളരെ ഉയർന്ന മാർക്കോടെയാണ്‌ വിജയിച്ചത്‌. വൈദ്യശാസ്‌ത്രത്തിലെന്നപോലെ സാഹിത്യത്തിലും താല്‌പര്യം പുലർത്തുന്ന ഇദ്ദേഹം വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങളുടെയും മറ്റു ഗ്രന്ഥങ്ങളുടെയും രചയിതാവാണ്‌. പത്‌നി ഡോ.ആഷ. ഒരു പുത്രനുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited