Sep 23 04:59:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വർക്കി പട്ടിമറ്റം

 


വർക്കി പട്ടിമറ്റം

1956 ജനനം. മദ്രാസ്‌ ഐ.ഐ.റ്റിയിൽ നിന്ന്‌ 1980-ൽ എം.ടെക്‌ ബിരുദം. ഇപ്പോൾ അമ്പലമുകളിലെ കേന്ദ്ര പൊതുമേഖലാസ്‌ഥാപനമായ എച്ച്‌.ഒ.സി.ൽ കംപ്യൂട്ടർ& മാനേജ്‌മെന്റ്‌ സർവ്വീസസ്‌ വിഭാഗം മേധാവി. സംസ്‌ഥാന സർവവിജ്ഞാന ഇൻസറ്റിറ്റ്യൂട്ടിന്റെ ഉപദേശകസമിതി അംഗമാണ്‌. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ശാസ്‌ത്രലേഖനപരമ്പരകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited