Nov 17 04:13:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വൈക്കം ചിത്രഭാനു

 


വൈക്കം ചിത്രഭാനു

ദീർഘകാലമായി സാഹിത്യകലാരംഗങ്ങളിൽ വ്യാപാരിച്ചുപോരുന്നു. രംഗകലകളെക്കുറിച്ച്‌ ഗവേഷണം നടത്തി. 1974 - ‘75 വർഷങ്ങളിൽ മാജിക്‌ ഡ്രാമ അവരിപ്പിച്ചു. അരങ്ങിൽ വൈവിദ്ധ്യം സൃഷ്‌ടിച്ച അമൃതംഗമയ, അനന്തംസാഗരം, നക്ഷത്രഗീതം, കുഞ്ഞാലിമരയ്‌ക്കാർ തുടങ്ങിയ നാടകങ്ങൾ രചിച്ചു. നോവലുകളും കവിതകളും മാജിക്കിനെക്കുറിച്ചുള്ള പഠനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited