Sep 26 10:12:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ. രാജശേഖരൻ നായർ

 

By the same author


ജെ. രാജശേഖരൻ നായർ

വൈക്കത്തിനടുത്ത്‌ ചെമ്പിൽ 10​‍്‌57- ൽ ജനിച്ചു. കേരളുയൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ മാസ്‌റ്റർ ഒഫ്‌ ജേണലിസം. ആദിവാസി പഠനത്തിന്‌ 1992-ൽ കെ.കെ. ബിർള ഫൗണ്ടേഷൻ ഫെലോഷിപ്പ്‌ ലഭിച്ചു. മാഗ്ന പബ്ലിഷിങ്ങ്‌ കമ്പനിയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ കേരള ലേഖകനായി പ്രവർത്തിച്ചു. സ്‌പൈസ്‌ ഫ്രം സ്‌പേസ്‌, ദി ഐ.എസ്‌.ആർ.ഒ. ഫ്രം അപ്‌ എന്ന കൃതി പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഫേമിന്റെ സെക്രട്ടറി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited