Nov 14 22:47:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോയ്‌ ശാസ്‌താംപടിക്കൽ

ജോയ്‌ ശാസ്‌താംപടിക്കൽ

പത്രപ്രവർത്തകൻ. 1938 ഒക്‌ടോബർ അഞ്ചിന്‌ തൃശൂരിലെ മണ്ണുത്തിയിൽ ജനനം. മലയാള മനോരമയുടെ പാലക്കാട്‌ യൂണിറ്റ്‌ റസിഡന്റ്‌ എഡിറ്ററാണ്‌. 1984-92 കാലഘട്ടത്തിൽ തിരുവനന്തപുരത്ത്‌ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായിരിക്കെ മലയാള മനോരമയുടെ നിയമസഭാ റിപ്പോർട്ടർമാരിൽ ഒരാളായിരുന്നു. പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനകൾക്കുളള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ മേരി. മക്കൾഃ സ്‌മിത, സുമേഷ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited