Nov 17 13:08:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാസിൽ ഫെർണാണ്ടോ

ബാസിൽ ഫെർണാണ്ടോ

കവി, ഗ്രന്ഥകാരൻ, മനുഷ്യാവകാശപ്രവർത്തകൻ, അഭിഭാഷകൻ. 1944 ഒക്‌ടോബർ 14ന്‌ ശ്രീലങ്കയിൽ ജനിച്ചു. 1972 ൽ കൊളംബോവിലെ യൂനിവേഴ്‌സിറ്റി ഓഫ്‌ സിലോണിൽ നിന്ന്‌ നിയമത്തിൽ ബിരുദം നേടി. അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1994 മുതൽ ഏഷ്യൻ ഹ്യൂമൻ റൈറ്റ്‌സ്‌ കമ്മിഷൻ ഏഷ്യൻ ലീഗൽ റിസോഴ്‌സ്‌ സെന്റർ എന്നിവയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായി പ്രവർത്തിക്കുന്നു. മനുഷ്യാവകാശം, നിയമപരിഷ്‌ക്കരണം എന്നീ വിഷയങ്ങളെ അധികരിച്ച്‌ നിരവധി പുസ്‌തകങ്ങൾ രചിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited