Sep 23 09:59:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാർവതി

 

By the same author


പാർവതി

മാധ്യകപ്രവർത്തക, മനഃശാസ്‌ത്രജ്ഞ, ചലച്ചിത്രനിരൂപക. 1970 ൽ തിരുവനന്തപുരത്തു ജനിച്ചു. അച്‌ഛൻഃ അഡ്വ. സി.വി. ത്രിവിക്രമൻ, അമ്മഃ ഡോ.കെ. ലളിത. മനഃശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം ദൃശ്യമാധ്യമരംഗത്ത്‌ പ്രവർത്തിക്കുന്നു. തിരുവനന്തപുരം എസ്‌.യു.റ്റി ആശുപത്രിയിലെ റിലാക്‌സേഷൻ ക്ലിനിക്കിന്റെ ചുമതല വഹിക്കുന്നു. ‘ഹാൻമർ & പാർട്ട്‌നേഴ്‌സ്‌’-ലെ പബ്ലിക്‌ റിലേഷൻസ്‌ കൺസൾട്ടന്റാണ്‌. സി.ഡിറ്റിലെ ലീഗൽ ഓഫീസറായ ബി. സതീശനാണ്‌ ഭർത്താവ്‌. എസ്‌. അനന്തകൃഷ്‌ണൻ മകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited