Sep 23 21:15:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുഞ്ഞപ്പ പട്ടാനൂർ

 

By the same author


കുഞ്ഞപ്പ പട്ടാനൂർ

കവി, സാംസ്‌കാരിക-രാഷ്‌ട്രീയപ്രവർത്തകൻ. 1947 ജൂൺ 1ന്‌ കണ്ണൂർ ജില്ലയിലെ പട്ടാനൂർ ഗ്രാമത്തിൽ ജനനം. പട്ടാനൂർ യു.പി. സ്‌കൂൾ, ഇരിക്കൂർ ഗവ. ഹൈസ്‌കൂൾ, മട്ടന്നൂർ പഴശ്ശിരാജ കോളേജ്‌, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കെ.എസ്‌.ഇ.ബിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ പ്രവർത്തനങ്ങളുമായി കഴിയുന്നു. പ്രധാനകൃതികൾഃ മുകുളഗിതം, അമർഷങ്ങൾ, തടവറയിൽ ഒരു സംഘഗാനം, കുഞ്ഞപ്പ പട്ടാനൂരിന്റെ കവിതകൾ, എ.കെ.ജി. അറാഫത്ത്‌ സൈമൺ ബ്രിട്ടോ, നാലാം യാമത്തിലെ യാത്രക്കാരായ നമ്മൾ, നർമ്മദയ്‌ക്ക്‌ ഒരു പാട്ട്‌, വയലുകൾ, തെരഞ്ഞെടുത്ത കവിതകൾ, സ്‌ത്രീപക്ഷ കവിതകൾ, ബാഗ്‌ദാദ്‌, ചരിത്രഗാഥ, തലമുറകൾ, വിപ്ലവഗാനങ്ങൾ, രാഷ്‌ട്രീയ പാട്ടുകൾ, തേജസ്വിനീ നീ സാക്ഷി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited