Sep 20 14:01:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. സാംബശിവൻ

വി. സാംബശിവൻ

1929 ജൂലൈ നാലിന്‌ കൊല്ലം തെക്കുംഭാഗം മേലൂട്ട്‌ വേലായുധനന്റെയും ശാരദയുടെയും പുത്രനായി ജനിച്ചു. ഗുഹാനന്ദപുരം സംസ്‌കൃത സ്‌കൂളിലും ചവറ ശങ്കരമംഗലം ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജിൽനിന്ന്‌ ബി.എ. 1957 ൽ ഗുഹാനന്ദപുരം ഹൈസ്‌കൂളിൽ അധ്യാപകനായി. കഥാപ്രസംഗ കലാസപര്യ, കഥാവേദിയുടെ കാൽചിലമ്പൊലി, അൽഥം, ദിവ്യതീർഥം, ഇരുപത്‌ കഥകളിൽ നിന്ന്‌, കഥാപ്രസംഗം അമേരിക്കയിൽ, വ്യാസനും മാർക്‌സും എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്‌. 1996 ഏപ്രിൽ 23 ന്‌ അന്തരിച്ചു. കെ.കെ. സുഭദ്രയാണ്‌ ഭാര്യ. മക്കൾഃ വസന്തകുമാർ, ശാന്തകുമാർ, ജീസസ്‌കുമാർ ജിനരാജ്‌കുമാർ, ഐശ്വര്യസമൃദ്ധ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited