Nov 20 03:38:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷാനവാസ്‌ പോങ്ങനാട്‌

ഷാനവാസ്‌ പോങ്ങനാട്‌

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത്‌ പോങ്ങനാട്‌ 1964ൽ ജനിച്ചു. അച്‌ഛൻ എം.കെ. കുഞ്ഞൻ, അമ്മ എൻ.ഭാർഗവി. കിളിമാനൂർ രാജാരവിവർമ്മ ഹൈസ്‌കൂൾ, ശിവഗിരി എസ്‌.എൻ.കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ സൗദി അറേബ്യയിൽ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ‘മലയാളം ന്യൂസ്‌’ ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയിൽ ചീഫ്‌ റിപ്പോർട്ടർ. ‘ഗുരു ഇടതോ ഈഴവനോ’, നായനാർ ഫലിതങ്ങൾ എന്നീ പുസ്‌തകങ്ങൾ എഡിറ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഭാര്യഃ ആർ. അനസൂയ, മക്കൾഃ അശ്വിനി, ആത്മജ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited