Sep 26 15:55:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ഓമന ഗംഗാധരൻ

 

By the same author


ഡോ. ഓമന ഗംഗാധരൻ

നോവലിസ്‌റ്റ്‌, കഥാകൃത്ത്‌, ലേഖിക, സാമൂഹ്യ പ്രവർത്തക. 1953 ഓഗസ്‌റ്റ്‌ 11 ന്‌ ചങ്ങനാശ്ശേരിയിൽ ജനനം. ചങ്ങനാശ്ശേരിയിലും കോട്ടയത്തും വിദ്യാഭ്യാസം. ലേഖനങ്ങളും കവിതകളും പന്ത്രണ്ടോളം ചെറുതും വലുതുമായ നോവലുകളും രചിച്ചിട്ടുണ്ട്‌. ഇപ്പോൾ ന്യൂ ഹാം കൗൺസിലിന്റെ സ്‌പീക്കർ അഥവാ സിവിക്‌ അംബാസിഡർ. പ്രധാന കൃതികൾഃ ഇലപൊഴിയും കാലം, ആയിരം ശിവരാത്രികൾ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited