Sep 19 00:30:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാജൻ എവുജിൻ

സാജൻ എവുജിൻ

കൊല്ലം സ്വദേശി. എവുജിനിയോസിന്റെയും ലിന്റയുടെയും മകൻ. സേക്രെട്ട്‌ ഹാർട്ട്‌ എൽ.പി.എസ്‌ ഇരവിപുരം, സെന്റ്‌ ആന്റണീസ്‌ എൽ.പി.എസ്‌. തില്ലേരി, സെന്റ്‌ അലോഷ്യസ്‌ എച്ച്‌.എസ്‌.എസ്‌. കൊല്ലം, ഫാത്തിമ മാതാ നാഷണൽ കോളേജ്‌ കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഗണിതശാസ്‌ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും. ഗണിതശാസ്‌ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും. ഫിദെൽ കാസ്‌ട്രോയുടെ ‘സാമ്രാജ്യത്വ ആഗോളവൽക്കരണംഃ രണ്ട്‌ പ്രസംഗങ്ങൾ’ എന്ന പുസ്‌തകം വിവർത്തനം ചെയ്‌തു. ഭാര്യഃ ഹാരിയറ്റ്‌. മകൾഃ ആഷ്‌ന.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited