Nov 13 00:07:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.ബി. സുധീർനാഥ്‌

എൻ.ബി. സുധീർനാഥ്‌

941 സെപ്‌തംബർ നാലിന്‌ ജനിച്ചു. കടത്തനാട്‌ കാർട്ടൂണിസ്‌റ്റ്‌, വിവർത്തകൻ, സാഹിത്യ-സാംസ്‌കാരികപ്രവർത്തകൻ. തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഡോ.എം. ബാബുനാഥന്റെയും ഐ.കെ. കാർത്ത്യായനിയുടെയും മകനായി 1971 ആഗസ്‌ത്‌ 24ന്‌ ജനനം. തൃക്കാക്കര സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ, ഭാരതമാതാ കോളേജ്‌, കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌​‍്‌സ്‌, എറണാകുളം മഹാരാജാസ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദില്ലിയിൽ ‘ദി ഒബ്‌സർവറിൽ’ കാർട്ടൂണിസ്‌റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പ്രധാന കൃതികൾഃ അറീന ഓഫ്‌ ലാഫർ, പൊളിറ്റിക്കൽ കാർട്ടൂൺസ്‌, വി.പി. സിംഗിന്റെ കവിതകൾ, രൂപാ ഹ്യൂമർ സീരീസ്‌.

ഭാര്യ ഃ ദീപ സുധീർ. മക്കൾഃ വിനായക്‌ ബാബു, വേദാ ബാബു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited