Sep 20 14:37:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. കൃഷ്‌ണ വാദ്‌ധ്യാർ

വി. കൃഷ്‌ണ വാദ്‌ധ്യാർ

1945-ൽ ആലപ്പുഴയിൽ പുറക്കാട്‌ ഗ്രാമത്തിൽ ജനിച്ചു. മാതൃഭൂമി, കുങ്കുമം വാരികകളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘ഭട്‌മാം’ എന്ന നോവൽ 1979-ലെ മാമ്മൻ മാപ്പിള നോവൽസമ്മാനം നേടി.

1982-ൽ ദെവ്‌ളി എന്ന നോവലിന്‌ കുങ്കുമം അവാർഡും 1982-ൽ തന്നെ അറിയപ്പെടാത്തവർ എന്ന നോവലിന്‌ എം. പി. പോൾ അവാർഡും കിട്ടി.

പിരിയാഗി എന്ന ചെറുകഥ 1997-ലെ കൊങ്കണി ഭാഷാ പ്രചാർസഭയുടെ അവാർഡ്‌ നേടി. കലാവതി എന്ന നോവലും സമാരാധന എന്ന ചെറുകഥാ സമാഹാരവും, വിദ്യമോൾ എന്ന ബാലനോവലും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. പുരാവൃത്തം എന്ന ഈ നോവൽ സിൽബായി എന്ന പേരിൽ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചതാണ്‌. ഇപ്പോൾ ഇലക്‌ട്രിസിറ്റി ബോർഡിൽ സീനിയൽ സൂപ്രണ്ടായി ജോലി ചെയ്യുന്നു. ഇരിങ്ങാലക്കുടയിൽ താമസം.

ഭാര്യ ഃ വൽസല

മക്കൾ ഃ രതീഷ്‌, വിദ്യ.

വിലാസം ഃ

പുത്തൻമഠം

പേഷ്‌ക്കർ റോഡ്‌

ഇരിങ്ങാലക്കുട


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited