Sep 19 01:34:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. ശ്രീനിവാസൻ

പി.കെ. ശ്രീനിവാസൻ

തിരുവനന്തപുരത്തു നിന്ന്‌ മുപ്പത്തേഴ്‌ കിലോമീറ്റർ അകലെയുളള പാലോട്‌ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻ ഃ വി. കുട്ടൻ നായർ. അമ്മ ഃ കെ. തങ്കമ്മ. തിരുവനന്തപുരം മഹാത്‌മാഗാന്ധി കോളജ്‌, ചങ്ങനാശേരി ഹിന്ദു കോളജ്‌, തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ എന്നിവടങ്ങളിൽ വിദ്യാഭ്യാസം. മലയാളനാട്‌ വാരികയിൽ സബ്‌എഡിറ്റർ, കലാകൗമുദി പ്രസിദ്ധികരണങ്ങളുടെ ചെന്നൈ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഇന്ത്യാടുഡേ മലയാളം പതിപ്പിൽ പത്രാധിപസമിതി അംഗം. മറവിൽക്രിയ എന്ന നാടകം ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം

ൺ​‍ൂഭ 1ഡ7ഷ ഥവനഐ ശനൂ​‍ൈ ​‍േഎനപപഎ

ഇനയഐദയനമടഷ ശലപണണമവ 600024


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited