Sep 20 10:35:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിദ്വാൻ പി. കേളുനായർ

വിദ്വാൻ പി. കേളുനായർ

27-6-1901 ന്‌ ഇന്നത്തെ കാസറഗോഡു ജില്ലയിലെ നിലേശ്വരത്ത്‌ ജനിച്ചു. നാട്ടുപളളിക്കൂടങ്ങളിൽ പഠിച്ചു ശാസ്‌ത്രീയസംഗീതം അഭ്യസിച്ചു. 1916-17 കാലത്ത്‌ വടക്കേയിന്ത്യയിൽ പട്ടാളസേവനം. തുടർന്ന്‌ കോഴിക്കോട്ട്‌ വൈദ്യപഠനം. അത്‌ തുടരാതെ പട്ടാമ്പിയിൽ സംസ്‌കൃതപഠനം. 1923-ൽ വിദ്വാൻ പരീക്ഷ ജയിച്ചു. ശക്തി മാസിക ഇറക്കി. എഴുതിയഭിനയിച്ച പ്രധാന നാടകങ്ങൾഃ ലങ്കാദഹനം, പാദുക പട്ടാഭിഷേകം, ശ്രീകൃഷ്‌ണലീല, പാക്കനാർ ചരിതം, കബീർദാസചരിതം, വിവേകോദയം. 18-4-1929 ന്‌ ആത്മഹത്യ ചെയ്‌തു. ഭാര്യഃ എ.എം. മീനാക്ഷി അമ്മ. മകൻഃ എ.എം. ദാമോദരൻ നായർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited