Nov 20 20:59:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷീല

ഷീല

തൃശൂരിലെ കണിമംഗലത്ത്‌ ജനനം. എസ്‌.എസ്‌. രാജേന്ദ്രന്റെ നാടകക്കമ്പനിയായിരുന്നു ആദ്യത്തെ കളരി. 1962-ൽ വന്ന ‘പാശ’മാണ്‌ ഷീലയുടെ പ്രഥമ ചിത്രം. സിനിമാ മാസിക, ചിത്രരമ, ചില തമിഴ്‌ പ്രസിദ്ധീകരണങ്ങൾ ഇവയിലൊക്കെ കഥകളെഴുതിയിട്ടുണ്ട്‌. മഞ്ചൾ, കുങ്കുമം, അപ്പാ അമ്മാ എന്നീ തമിഴ്‌ ചിത്രങ്ങൾ ഷീല നിർമ്മിച്ചവയാണ്‌. ഇരുനൂറു മലയാളചിത്രങ്ങൾക്കു പുറമെ അൻപതോളം തമിഴ്‌ചിത്രങ്ങളിലും ഏതാനും തെലുങ്ക്‌, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു. സംസ്‌ഥാന സർക്കാരിന്റെ മികച്ച നടിക്കുളള പ്രഥമപുരസ്‌കാരം കളളിച്ചെല്ലമ്മയിലൂടെ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited