Nov 15 10:17:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.എൻ. സത്യവ്രതൻ

എൻ.എൻ. സത്യവ്രതൻ

കുമ്പളങ്ങിയിൽ ജനനം. അച്‌ഛൻ നെടുങ്ങയിൽ നാരായണൻ. അമ്മ ജാനകി. കോളജ്‌ പഠനത്തിനുശേഷം മാതൃഭൂമിയിൽ ചേർന്നു. എറണാകുളം പ്രസ്‌ ക്ലബിന്റെ സ്‌ഥാപക പ്രസിഡന്റാണ്‌. കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. ‘വാർത്തയുടെ ശില്‌പശാല’ ആദ്യ കൃതി. ഭാര്യ രോഹിണി. മക്കൾഃ ഡോ. ആശാ ജയൻ, ദീപാ സന്തോഷ്‌, രൂപാ പ്രമോദ്‌. കൊച്ചി കാക്കനാട്‌ മാവേലിപുരം ‘നെടുങ്ങയിൽ’ വീട്ടിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited