Nov 14 23:18:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആന്റണി ജോൺ

ആന്റണി ജോൺ

കൊച്ചി വടുതലയിൽ 1971 നവംബർ 15നു ജനിച്ചു. മലയാള മനോരമയിൽ ചീഫ്‌ സബ്‌ എഡിറ്റർ. എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജ്‌, കേരള പ്രസ്‌ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1993 മുതൽ മനോരമയിൽ. മനോരമയ്‌ക്കുവേണ്ടി ദേശീയ, രാജ്യാന്തര കായിക മത്സരങ്ങൾക്കുപുറമേ വിൽസ്‌ ലോകകപ്പ്‌ ക്രിക്കറ്റ്‌, ഫ്രാൻസ്‌ ‘98 ലോകകപ്പ്‌ ഫുട്‌ബോൾ, കൊറിയ&ജപ്പാൻ 2002 ലോകകപ്പ്‌ ഫുട്‌ബോൾ, ഫുട്‌ബോൾ യൂത്ത്‌ ലോകകപ്പ്‌ 2003 എന്നിവ റിപ്പോർട്ട്‌ ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited