Sep 26 05:06:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺ പോൾ

ജോൺ പോൾ

1950 ഒക്‌ടോബർ 29-ന്‌ എറണാകുളത്ത്‌ ജനനം. തിരക്കഥാകൃത്ത്‌, അധ്യാപകൻ, ലേഖകൻ, ഗ്രന്ഥകർത്താവ്‌ എന്നീ നിലകളിൽ പ്രശസ്‌തൻ. ചലച്ചിത്ര സംഘടനകളിലും ഫിലിം സൊസൈറ്റികളിലും സജീവ പ്രവർത്തകൻ. പ്രതിഷേധം തന്നെ ജീവിതം! പി.ജെ. ആന്റണി, സ്വസ്‌തി, ഇതല്ല ഞാനാഗ്രഹിച്ച സിനിമ, ഗോപിഃ ജീവിതവും ദർശനവും തുടങ്ങിയവ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited