Nov 13 08:26:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. നൈനാൻ കോശി

പ്രൊഫ. നൈനാൻ കോശി

1934 ഫെബ്രുവരി 1-നു ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ ആയി പ്രവർത്തിച്ചു. മലയാളംഃ സഭയും രാഷ്‌ട്രവും, ഇറാക്കിനുമേൽ യാങ്കി കഴുകൻ, ആണവഭാരതംഃ വിനാശത്തിന്റെ വഴിയിൽ, ആഗോളവത്‌കരണത്തിന്റെ യുഗത്തിൽ തുടങ്ങി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited