Sep 20 01:40:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധീർ കക്കർ

സുധീർ കക്കർ

മനോവിശകലനവിദഗ്‌ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ലോകപ്രശസ്‌തൻ. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും, ബിസിനസ്‌ ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദവും വിയന്നയിൽ നിന്ന്‌ ഡോക്‌ടറേറ്റും നേടി. ഹാർവാർഡ്‌ ബിസിനസ്‌ സ്‌കൂളിലും അഹമ്മദാബാദ്‌ ഐഐഎമ്മിലും അദ്ധ്യാപകനായിരുന്നു. ഫിക്‌ഷൻ-നോൺഫിക്‌ഷൻ വിഭാഗത്തിലായി 20 പുസ്‌തകങ്ങൾ രചിച്ചു. ഇപ്പോൾ ഗോവയിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited