Sep 21 00:38:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുൽക്‌രാജ്‌ ആനന്ദ്‌

മുൽക്‌രാജ്‌ ആനന്ദ്‌

1905 ഡിസംബർ 12-ന്‌ പെഷവാറിൽ ജനിച്ചു. പഞ്ചാബ്‌ സർവ്വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസമനുഭവിച്ചു. തത്ത്വശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ്‌ ലഭിച്ചു. ആദ്യനോവൽ കൂലി. മോണിങ്ങ്‌ ഫെയ്‌സ്‌ എന്ന കൃതിക്ക്‌ 1968-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടി. 2004 സെപ്‌റ്റംബർ 28-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited