|
|
എം.ടി. അൻസാരി
എം.ടി. അൻസാരി
1965-ൽ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിൽ ജനിച്ചു. കുന്നംകുളം ബഥ്നി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തൃശൂർ ശ്രീ കേരളവർമ്മ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ എം.ഫിൽ ബിരുദം. ഇപ്പോൾ യൂണിവേഴ്സിറ്റി ഒഫ് ഹൈദരാബാദിൽ കംപാരിറ്റീവ് ലിറ്ററേച്ചർ അധ്യാപകൻ. ഇംഗ്ലീഷിലും മലയാളത്തിലും ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതാറുണ്ട്.
|
|
|