Sep 24 03:15:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗുലാബ്‌ കോത്താരി

 

By the same author


ഗുലാബ്‌ കോത്താരി

വ്യക്തിത്വമുളള ഒരു പൊതുകാര്യ പ്രവർത്തകൻ, ചിന്തകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ നാനാതരത്തിൽ അറിയപ്പെടുന്ന ഗുലാബ്‌ കോത്താരി 1949 ൽ മാൽപുരയിൽ ജനിച്ചു. പിതാവ്‌ ‘രാജസ്ഥാൻ പത്രിക’യുടെ സ്ഥാപക പത്രാധിപർ കപൂർചന്ദ്‌ കുലുഷ്‌. ഇപ്പോൾ ഇതേ പത്രത്തിന്റെ പത്രാധിപരാണ്‌ കോത്താരിയും. ഔദ്യോഗിക ജീവിതാരംഭം എയർഫോഴ്‌സിലായിരുന്നു. രാജസ്ഥാൻ പത്രികയുടെ ജനമംഗൾ ചാരിറ്റബിൾ ട്രസ്‌റ്റിന്റെയും പണ്ഡിറ്റ്‌ മധുസൂദന ഓജുവേദിക്‌ പീധ്‌ ഇവാംശോധ്‌ സൻസ്ഥാന്റെയും തലവനാണിപ്പോൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited