Nov 19 08:09:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജിം കോർബറ്റ്‌

ജിം കോർബറ്റ്‌

1875 ൽ ജനനം. നൈനിത്താളിലും കാളദുംഗിയുമായിരുന്നു ബാല്യകാലം. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം റെയിൽവേയിൽ താൽക്കാലികമായി ജോലി ചെയ്‌തു. കടുവ വേട്ടക്കാരൻ എന്ന നിലയിൽ വളരെ പ്രശസ്‌തനായിരുന്നു. മാൻ ഈറ്റേഴ്‌സ്‌ ഓഫ്‌ കുമയൂൺ, ദ മാൻ ഈറ്റിങ്ങ്‌ ലിയോപാഡ്‌ ഓഫ്‌ രുദ്രപ്രയാഗ്‌, ദ ടെംപിൾ ടൈഗർ ആന്റ്‌ മോർ മാൻ ഈറ്റേഴ്‌സ്‌ ഓഫ്‌ കുമയൂൺ, ട്രീ ടോപ്‌സ്‌, ജംഗിൾ ലോർ എന്നിവയാണ്‌ മറ്റു കൃതികൾ. 1955 ഏപ്രിൽ 19-ന്‌ കെനിയയിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited