Sep 24 10:07:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി

 

By the same author


ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി

1939 ഒക്‌ടോബർ 25-ന്‌ പയ്യന്നൂരിനടുത്തുളള കുന്നരുവിൽ ജനിച്ചു.

അച്‌ഛൻ ഃ സുബ്രഹ്‌മണ്യൻ നമ്പൂതിരി. അമ്മ ഃ ദ്രൗപതി അന്തർജ്ജനം.

1972-ൽ മലയാളം എം.എ. (ഫസ്‌റ്റ്‌ ക്ലാസ്സ്‌) ബിരുദവും, 1982-ൽ പിഎച്ച്‌.ഡി. ബിരുദവും നേടി.

‘ഫോക്‌ലോർ നിഘണ്ടു’വിന്‌ കേരള സാഹിത്യ അക്കാദമി (ഐ.സി. ചാക്കോ എൻഡോവ്‌മെന്റ്‌) അവാർഡ്‌ ലഭിച്ചു.

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പിന്‌ അർഹനായിട്ടുണ്ട്‌.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ ജോലി.

മുഖദർശനം, പുളളുവപ്പാട്ടും - നാഗാരാധാനയും, കേരളത്തിലെ നാടോടിവിജ്ഞാനീയത്തിനൊരു മുഖവുര, ഉപന്യാസസാഹിത്യം, നമ്പൂതിരി ഭാഷാശബ്‌ദകോശം, വണ്ണാനും കെന്ത്രോൻപാട്ടും, പുലയരുടെ പാട്ടുകൾ, ഫോക്‌ലോർ നിഘണ്ടു, തോറ്റംപാട്ടുകൾ - ഒരു പഠനം, നാടൻകളികളും വിനോദങ്ങളും, കടംകഥകൾ-ഒരു പഠനം, വടക്കൻപാട്ടുകഥകൾ-ഒരു പഠനം, പൊട്ടനാട്ടം, തെയ്യം, നാടോടിവിജ്ഞാനീയം, കതുവനൂർ വീരൻതോറ്റം-ഒരു വീരപുരാവൃത്തം തുടങ്ങി മുപ്പതിലേറെ കൃതികൾ.

ഭാര്യ ഃ സുവർണ്ണനി

മക്കൾ ഃ സുബ്രഹ്‌മണ്യൻ, ലളിതാംബിക, മുരളീധരൻ

വിലാസംഃ

പി.ഒ. കാരന്താറ്റ്‌,

രാമന്തളി,

കണ്ണൂർ ജില്ല - 670308.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited