Mar 25 11:11:00 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഖിലൻ

അഖിലൻ

യഥാർത്ഥ നാമം പി.വി. അഖിലാണ്ഡം. ആധുനിക തമിഴ്‌ സാഹിത്യകാരൻമാരിൽ പ്രശസ്‌തൻ. 1922-ൽ പുതുക്കോട്ടയിൽ ജനിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. കഥകളും നോവലുകളും നാടകങ്ങളും പ്രബന്ധങ്ങളും ഉൾപ്പെടെ നാല്‌പതോളം കൃതികൾ. ആദ്യ നോവൽ പെൺ കലൈമകൾ. 1988 ജനുവരി 31-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited