Nov 13 06:54:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മഹ്‌മൂദ്‌ മംദാനി

മഹ്‌മൂദ്‌ മംദാനി

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ആന്ത്രപ്പോളജി ആൻഡ്‌ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗത്തിൽ ഹെർബർട്ട്‌ ലെഹ്‌മാൻ പ്രൊഫസർ ഒഫ്‌ ഗവൺമെന്റ്‌ ആയി പ്രവർത്തിക്കുന്നു. കൊളംബിയ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആഫ്രിക്കൻ സ്‌റ്റഡീസിന്റെ ഡയറക്‌ടറാണ്‌. സിറ്റിസൺ ആൻഡ്‌ സബ്‌ജക്‌റ്റ്‌, ദ മിത്ത്‌ ഒഫ്‌ പോപ്പുലേഷൻ കൺട്രോൾ, വെൻവിക്‌റ്റിംസ്‌ ബികം കില്ലേഴ്‌സ്‌ എന്നിവയാണ്‌ മറ്റു കൃതികൾ. പ്രശസ്‌ത സംവിധായികയായ മീരാ നായരാണ്‌ ഭാര്യ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited