Sep 25 00:51:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എ. പത്മനാഭക്കുറുപ്പ്‌

പ്രൊഫ. എ. പത്മനാഭക്കുറുപ്പ്‌

1931 മെയ്‌ 8ന്‌ വടകരയിൽ ജനനം. അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1987-ൽ വകുപ്പുമേധാവിയായി വിരമിച്ചു. വേദാന്തിയും വേദാന്തപ്രചാരകനും ആയിരുന്നു. ശിവാനന്ദലഹരി, മാറുന്ന സമൂഹത്തിന്‌ അനിവാര്യമായ ശാശ്വതമൂല്യങ്ങൾ - വിദ്യാഭ്യാസം, ശ്രീനാരായണഗുരുഃ സാഹിത്യവും ദർശനവും എന്നീ കൃതികളും നിരവധി ആധ്യാത്മിക പ്രബന്ധങ്ങളും രചിച്ചു. 1990 ഏപ്രിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited