Sep 20 18:37:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മേതിൽ രാധാകൃഷ്‌ണൻ

മേതിൽ രാധാകൃഷ്‌ണൻ

പാലക്കാട്ട്‌ ജനിച്ചു. ഉപരിവിദ്യാഭ്യാസം ചിറ്റൂർ വഗണ്മെന്റ്‌ കോളെജിലും തൃശൂർ കേരളവർമ്മയിലും. വർഷങ്ങളോളം ഒരു നോർവീജിയൻഷിപ്പിങ്ങ്‌ സ്‌ഥാപനത്തിലെ കംപ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്‌റ്റ്‌ സോഫ്‌റ്റ്‌വെയർ യു.എസ്‌.എ യുടെ ചെന്നൈ ശാഖയിൽ സിനിയർ സാങ്കേതികലേഖകനായും പ്രവർത്തിച്ചിരുന്നു. ജന്തുസ്വഭാവശാസ്‌ത്രം സംബന്ധിച്ച സ്വനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സൂര്യവംശം, ലൈംഗികതയെക്കുറിച്ച്‌ ഒരുപന്യാസം, ഹിച്ച്‌കോക്കിന്റെ ഇടപെടൽ (നോവൽ), ഡിലൻ തോമാസിന്റെ പന്ത്‌, സംഗീതം ഒരു സമയകലയാണ്‌, നായകന്മാർ സവപേടകങ്ങളിൽ (കഥകൾ), ഭൂമിയെയും മരണത്തെയുംകുറിച്ച്‌ (കവിതകൾ) തുടങ്ങിയവ കൃതികൾ. ഇപ്പോൾ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്സിൽ.

വിലാസം ഃ ന്യൂഇന്ത്യൻ എക്‌സ്‌പ്രസ്സ്‌

ചെന്നൈ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited