Feb 22 18:55:24 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിഷ്‌ണുഭട്ട്‌ ഗോഡ്‌സേ

വിഷ്‌ണുഭട്ട്‌ ഗോഡ്‌സേ

1828- ൽ മഹാരാഷ്‌ട്രയിലെ പേഷ്വാമാരുടെ ആശ്രിതരും വേദപണ്ഡിതരുമായിരുന്ന ഗോഡ്‌സേ കുടുംബത്തിൽ ജനിച്ചു. നന്നേ ചെറുപ്പത്തിതന്നെ വേദപഠനം നടത്തി പുരോഹിതവൃത്തിയിലേർപ്പെട്ടു. പ്രശസ്‌ത മറാത്താ ചരിത്രകാരൻ റായ്‌ബഹാദൂർ ചിന്താമണി വിനായക്‌ വൈദ്യയുടെ ഗുരുവായിരുന്നു. 1903-ൽ എഴുപത്തഞ്ചാം വയസിൽ ദിവംഗതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited