Sep 25 11:07:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
താക്കറേ

താക്കറേ

1811 ജൂലൈ 8-​‍ാം തീയതി കൽക്കത്തയിൽ ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ കലകളിൽ തൽപരനായിരുന്നു. പത്രപ്രവർത്തകനായാണ്‌ സാഹിത്യരംഗത്തു പ്രവേശിച്ചത്‌. ‘വെർജീനിയൻസ്‌, പാരീസ്‌ സ്‌കെച്ച്‌ ബുക്ക്‌, ന്യൂ കംസ്‌, ഫിലിപ്പിന്റെ വീരകൃത്യങ്ങൾ തുടങ്ങിയ താക്കറേ കൃതികളിൽവച്ച്‌ ഏറ്റവും പ്രശസ്‌തി നേടിയത്‌ പൊങ്ങച്ചച്ചന്തയാണ്‌. 1863-ൽ താക്കറേ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited