Sep 23 16:13:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഓച്ചിറ സുധാകരൻ

ഓച്ചിറ സുധാകരൻ

കൊല്ലം ജില്ലയിൽ ഓച്ചിറ സ്വദേശി. പിതാവ്‌ ആർ കേശവൻ, മാതാവ്‌ കെ. അമ്മക്കുഞ്ഞ്‌. ഹൈസ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ കലാസൃഷ്‌ടികൾ നടത്തിയിരുന്നു. രവിശങ്കർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പബ്‌ളിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ എം.എ. ബിരുദം. ഉലയിൽവെച്ച ഹൃദയങ്ങൾ, യാത്ര, രക്ഷകൻ എന്നീ നാടകങ്ങളെഴുതി അവതരിപ്പിച്ചു. കർമ്മക്ഷേത്രം എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. കൂടാതെ അനവധി ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌. ഇപ്പോൾ ഭിലായ്‌ മൈത്രീ കോളേജിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited